¡Sorpréndeme!

പാരലിംപിക് സൂപ്പര്‍ താരം BJPയില്‍ | Oneindia Malayalam

2019-03-26 16 Dailymotion

paralympic games winner deepa malik joins bjp
ഹരിയാനയില്‍ പാരാലിംപിക് താരമായ ദീപാ മാലിക്കാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. അപ്രതീക്ഷിതമായിരുന്നു തീരുമാനം. പാരാലിംപിക്‌സില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ് ദീപാ മാലിക്ക്. ഹരിയാനയില്‍ ബിജെപിക്ക് ഏറ്റവും പ്രതീക്ഷ നല്‍കുന്ന ഘടകമാണ് ദീപയെ പാര്‍ട്ടിയിലേക്ക് എത്തിച്ചത്.